എന്നെ പറ്റി അല്പം .....
ഒരുപാട് , സ്വപ്നം കാണുകയും ,
വായിക്കുകയും , ചിന്തിക്കുകയും
ലോകത്തെപറ്റി,
ഇന്ത്യ യെ പറ്റി , പ്രത്യേകിച്ച് കേരളത്തെ പറ്റി
വലിയ ശുഭ പ്രതീക്ഷ
വെച്ച് പുലര്‍ത്തുന്ന ഒരു സാധാരണ മലയാളി പ്രവാസി.
കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി തിരുപൂരില്‍ ( തമിഴ്നാട്) .
എന്റെ കഴിഞ്ഞ കാല അനുഭവങ്ങള്‍ പങ്ക് വെക്കാനും,
പുതിയ സുഹൃത്തുക്കളെ പരിചയപെടാനും
അവരുമായി സംവദിക്കാനും എന്റെ
പരിമിതമായ ഭാഷ യില്‍
തിരുപ്പൂര്‍ ജോട്ടിങ്ങ്സ് എന്ന പേരില്‍
ഇംഗ്ലീഷിലും,മലയാളത്തിലും ചിലതെല്ലാം കുത്തി ക്കുറി ക്കുകയാ .
Welcome to boolokam...
ReplyDeletegood starting.
Thank you, i am indebted to you, for this begining
ReplyDeletethank you once again.